Friday, 26 January 2018

Republic day

Today, Let Us Remember The Golden Heritage Of Our Country And Feel Proud To Be A Part Of India.











31(k) Btn. NCC KANNUR
NCC GOVT COLLEGE MANANTHAVADY
REPUBLIC DAY PARADE TEAM 2018
@SKMJHSS KALPETTA

Republic day preparations


Tuesday, 16 January 2018

Samaritan bhavan,mananthavady

സമരിറ്റൻ ഭവനിലെ മാതാ- പിതാക്കൾക്കൊപ്പം ഗവ: കോളേജ് എൻ.സി.സി കേഡറ്റ്സിന്റെ നിമിഷങ്ങൾ....





























Day at SAMARITTAN BHAVAN -Old Age Home visit


ഗവ. കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മാനന്തവാടി 'സമരിറ്റൻ ഭവനിൽ' വൃദ്ധസദന സന്ദർശനം നടത്തി. അന്തേവാസികൾക്കൊപ്പം ഒരു ദിവസം ചിലവഴിച്ച നാല്പതോളം  കേഡറ്റ്‌സുകൾ വൃദ്ധ സദനവും പരിസരവും ശുചീകരിച്ചു.വൃദ്ധ മാതാ- പിതാക്കൾക്കായി സ്നേഹ വിരുന്നൊരുക്കിയ കേഡറ്റ്‌സ് ആശംസ കാർഡുകളും മധുരവും നൽകി പരിചരിച്ചു. ശേഷം അന്തേവാസികളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച്  വിവിധ കലാപരിപാടികൾ നടത്തി. എ.എൻ.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ്, എസ്.യു.ഒ അമൽ രമേശ്  പരിപാടിക്ക്  നേതൃത്വം നൽകി.

http://opennewser.com/home/get_news/8959



Saturday, 13 January 2018

Old Age Home Visit


The complete life, the perfect pattern, includes old age as well as youth and maturity. The beauty of the morning and the radiance of noon are good, but it would be a very silly person who drew the curtains and turned on the light in order to shut out the tranquillity of the evening. Old age has its pleasures, which, though different, are not less than the pleasures of youth.

Thursday, 11 January 2018

Anti-drugs campaign, "say no to drugs"


വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം ഉണർത്താൻ ഗവ. കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി.   യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സെയ് നൊ റ്റു ഡ്രഗ്സ് ' എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പരിസരത്തു വെച്ച്  നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ വിദ്യാർത്ഥികളുടെ ഒപ്പുകൾ ശേഖരിക്കുകയും വിവിധ ചാർട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്യ്തു. എ.എൻ.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്.യു.ഒ അമൽ രമേശ് പരിപാടിക്ക് നേതൃത്വം നൽകി. ശേഷം കോളേജിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

http://opennewser.com/home/get_news/8854






Say No To Drugs , campaign Day
































No matter the drug, it will take you on a rocky road full of misery and addiction. Don’t fall for it’s promise of thrill, it will drag you down in a deep hole that will be increasingly hard to come out of. Choose wisely the path you take.

Lets take a pledge... Against the drugs,



        ലഹരി വിരുദ്ധ പ്രതിജ്ഞ.


മദ്യം,മയക്കുമരുന്ന്,പുകയില,പാൻമസാല തുടങ്ങിയ  ലഹരി പദാർത്ഥങ്ങൾ വ്യക്തികളെയും,കുടുംബങ്ങളെയും ആരോഗ്യപരമായും ,സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നു ഞാൻ മനസിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ, ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ല എന്നും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും ,ലഹരി വിരുദ്ധ സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.