Tuesday, 9 January 2018

Organ donation campaign


മാനന്തവാടി ഗവ. കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി യുമായി കൈകോർത്ത് 'ലിവ് ആഫ്റ്റർ ഡെത്ത് ' എന്ന പേരിൽ അവയവദാന സമ്മതപത്ര സമർപ്പണ പദ്ധതി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നുമായി അൻപതോളം അവയവ ദാന സമ്മതപത്രങ്ങൾ ശേഖരിച്ചു.
എ.എൻ.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ്, എസ്.യു.ഒ. അമൽ രമേശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






No comments:

Post a Comment