Monday 18 December 2017

Be a Friend in need

മാനന്തവാടി ഗവ. കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി. യൂണിറ്റിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഗവ. ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ' ബി എ ഫ്രെണ്ട് ഇൻ നീഡ് ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിൽ വച്ചു നടന്ന ക്യാമ്പിൽ അൻപതോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. എൻ.സി.സി. എ.എൻ.ഒ. ലെഫ്. ഡോ. ഡെന്നി ജോസഫ്, എൻ.എസ്.എസ്. കോർഡിനേറ്റർ സുമേഷ് എ.കെ, എൻ.സി.സി. എസ്.യു.ഒ. അമൽ രമേശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




http://opennewser.com/home/get_news/8424






No comments:

Post a Comment