NCC Day ആചരിച്ചു
31(k)Bn Ncc kannur ഗവണ്മെന്റ് കോളേജ് മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ NCC Day ആചരിച്ചു.
ഇന്ത്യൻ യുവതയിൽ
രാജ്യസ്നേഹം, മതനിരപേക്ഷത,സാഹോദര്യം, തുടങ്ങിയവ ഊട്ടിയുറപ്പിച്ചതിൽ NCC യുടെ പങ്ക് അവിസ്മരണീയം ആണെന്ന് പരിപാടി ഉദ്ഘടനം ചെയ്തുകൊണ്ട് ANO. Lft. Dr. Denny Joseph പറഞ്ഞു.
ലക്ഷ്യബോധവും അർപ്പണ മനോഭാവവും ഉള്ള ഒരു കൂട്ടം യുവാക്കളെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിന്റെ അഭിമാനം SUO. Amal Ramesh മറച്ചുവച്ചില്ല.
8.30-ന് തുടങ്ങിയ പരിപാടിയിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
parade Competition
,Ncc quiz Competition
എന്നിവയിൽ cadet നയൻതാര, cadet ശ്രീരാജ്,cadet അരുൺ കുമാർ ,cadet ശില്പ എന്നിവർ വിജയികളായി.
ഉച്ചയ്ക്ക് ശേഷം നടന്ന Ncc Speech Competition-ൽ
cadet ശ്രേയ, cadet അഞ്ചു എന്നിവർ വിജയികളായി.
വിവിധ കമ്പനികൾക്കായി നടത്തിയ NCC song competition-ൽ ആൽഫ കമ്പനി വിജയിച്ചു.

വൈകിട്ട് 3 മണിയോട് കൂടി നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡൽ നൽകി ANO.Denny joseph അനുമോദിച്ചു.
No comments:
Post a Comment