Monday, 27 November 2017

Thrilling trek #brahmagiri

എൻ.സി.സി ഏകദിന ട്രക്കിംഗ്


മാനന്തവാടി ഗവ: കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുനെല്ലി ഫോറസ്റ്റ് ഡിവിഷനിൽ വച്ച് എൻ.സി.സി കേഡറ്റ്സുകൾക്കായി ഏകദിന ട്രക്കിംഗ് സംഘടിപ്പിച്ചു. എ.എൻ.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ്, എസ്.യു.ഒ. അമൽ രമേശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേരള കർണാടക അതിർത്തിയിൽ വിസ്തൃതമായ ബ്രഹ്മഗിരി മലനിരകൾ കേഡറ്റുകൾക്ക് നവ്യാനുഭവമായി മാറി.. വയനാടൻ  പ്രകൃതിയെ തൊട്ടറിഞ്ഞ യാത്രയിൽ ഫോറെസ്റ്റ് ഗാർഡ്മാർ മാർഗ്ഗദർശിയായി.
തിരുനെല്ലി വനാന്തരങ്ങളുടെ കുളിർമ കേഡറ്റുകൾക് പുത്തൻ ഉണർവേകി.

No comments:

Post a Comment